വ്യാപാര വാണിജ്യ വ്യാവസായിക മേഖലകളിലെ സഹായഹസ്തമാണ് ജെ പി ഫിന്‍ സൊലൂഷന്‍സ് . പുതുതായി ബിസിനസ് തുടങ്ങുന്നവര്‍ക്ക്, വര്‍ഷങ്ങളായി നടത്തുന്നവര്‍ക്ക് , തകര്‍ച്ച നേരിടുന്നവര്‍ക്ക് , നിശ്ചലമായവര്‍ക്ക് .. അങ്ങനെ വ്യാപാര മേഖലയിലുള്ളവര്‍ക്കെല്ലാം ഒരു കൈത്താങ്ങ്. അതാണ്
ജെ പി ഫിന്‍ സൊലൂഷന്‍സ്
മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, ബിസിനസ്..മേഖലകള്‍ ഏതുമാവട്ടെ ഞങ്ങള്‍ ഉണ്ട് കൂടെ എന്നാണ് ജെ പി ഫിന്‍ സൊലൂഷന്‍സ് ഉടമ ജോസഫ് പി പോള്‍ പറയുന്നത്. പുതിയ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴിയും എല്ലാ സഹായവും നല്‍കും.
ഓണ്‍ലൈന്‍ അപേക്ഷ
നികുതി അടയ്ക്കല്‍
ഇ-ലേണിംഗ്
ഇ-ബിസിനസ്
ഇ-പേയ്‌മെന്റ്
ഇ-ഗവേണന്‍സ്
എല്ലാത്തിനുമുള്ള സൊലൂഷന്‍സും ജെ പി സൊലൂഷന്‍സിലുണ്ട്
ബിസിനസ് മാനേജ്‌മെന്റില്‍ അതികായരാണ് ജെ പി.
ചെലവ് കുറഞ്ഞ് ബിസിനസ് തുടങ്ങാനും നടത്താനും,
ഉത്പാദനക്ഷമത വര്‍ധിപ്പിക്കല്‍,
ആധുനികവത്ക്കരണം,
മാനേജ്‌മെന്റ് സ്‌കില്‍ ഡവലപ്‌മെന്റ്,
ജീവനക്കാരെ മോട്ടിവേറ്റ് ചെയ്യല്‍,
കമ്പനികളെ ഒന്നിപ്പിക്കല്‍..
ജെ പി സൊലൂഷന്‍സിന്റെ സേവനങ്ങള്‍ എല്ലാ മേഖലയിലും ഉണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറുകണക്കിന് സ്ഥാപനങ്ങളാണ് ഇവരുടെ സഹായത്തോടെ വളര്‍ന്നത്. വളര്‍ന്നു കൊണ്ടിരിക്കുന്നതും.
മറ്റ് സ്ഥാപനങ്ങളെ അധുനികവത്ക്കരിക്കുന്നതിനോടൊപ്പം സ്വയം അധുനീകരിക്കുന്നുണ്ട് ജെ പി. പുതിയ ടെക്നോളജി സ്വാംശീകരിക്കാനും നടപ്പില്‍ വരുത്താനും മുന്‍പന്തിയിലാണ് എന്നും. ഇ – വേള്‍ഡ് എന്ന ആധുനിക കാലത്തെ സാങ്കേതിക തങ്ങളുടെ കസ്റ്റമേഴ്സിന് നല്‍കാനും അവരെ പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തരാക്കാനും ജെ പി ഉണ്ട്.
പുതിയ ബിസിനസ് തുടങ്ങുന്നവരുടെയും തുടങ്ങാന്‍ ഉദ്ദേശിക്കുന്നവരുടേയും അത്താണിയാണ് ജെ പിയും ജോസഫ് പി പോളും. നിങ്ങള്‍ ബിസിനസ് ആശയമോ ആഗ്രഹമോ ആയി മാത്രം ചെന്നാല്‍ മതി ബാക്കിയൊക്കെ ഞങ്ങള്‍ നോക്കിക്കോളാം എന്ന ഉറപ്പ് നല്‍കുന്നു ജോസഫ് പി പോള്‍.
ബിസിനസ് പ്രോജക്ട് റിപ്പോര്ട്ട് തയ്യാറാക്കല്‍,
ഇഎസ്എസ് ഡോക്യുമെന്റേഷന്‍,
അക്കൗണ്ട്സ് ഔട്ട്സോഴ്സിംഗ്,
ലോണ്‍,
പിഎംഇജിപി ഡോക്യുമെന്റേഷന്‍,
ജി എസ് ടി
ഇന്‍കംടാക്‌സ് ഫയലിംഗ്
ടിഡിഎസ് ഫയലിംഗ്
ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍
കമ്പനി ഫോര്‍മേഷന്‍
എല്ലാം ഒരു കുടക്കീഴിലാണ്. ഓരോ ആവശ്യങ്ങള്‍ക്കും വേറെ സ്ഥാപനങ്ങളോ ഓഫീസുകളോ തേടി നടക്കേണ്ടതില്ല. അതു തന്നെയാണ് ഈ സ്ഥാപനത്തെ വേറിട്ട് നിര്‍ത്തുന്നതും.
ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ സേവനം. അതാണ് ജെ പി ഫിന്‍ സൊലൂഷന്‍സിന്റെ
മുദ്രാവാക്യം.
കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങി വരുന്നവര്‍ക്ക് പുതിയ സംരംഭം തുടങ്ങാനുള്ള പദ്ധതികള്‍ ജെ പിയില്‍ ഉണ്ട്. ചെറിയതോ വലിയതോ ആവട്ടെ ..സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളോടൊപ്പം ജെ പിയുമുണ്ടാകും. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഓണ്‍ലൈനിലൂടെ അറിയിച്ചാലും മതി. വിരല്‍ത്തുമ്പില്‍ സൊലൂഷന്‍സ് ഉണ്ടാകും. ലോകത്ത് എവിടെ നിന്നായാലും ഓണ്‍ലൈന്‍ സഹായം ഉറപ്പ് നല്‍കും.
jpassociates36@gmail.com എന്ന അഡ്രസിലേക്ക് ഒരു മെയില്‍
അല്ലെങ്കില്‍ 94 97 27 76 36 എന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു വിളി ..
ഇതുമാത്രം മതി ..ഒരാളെ ബിസിനസ് മേഖലയിലേക്ക് എത്തിക്കാന്‍. തൃശൂര്‍ പൂത്തോളിലെ ജെ പി ഫിന്‍ സൊലൂഷന്‍സില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ നിങ്ങളും ഒരു ബിസിനസുകാരനായിട്ടുണ്ടാകും.
ജോസഫ് പി പോളിന്റെ ഉറപ്പാണിത്