സ്വര്‍ണകള്ളക്കടത്ത് കേസില്‍ പിടികിട്ടാപുള്ളിയായ ഫൈസല്‍ ഫരീദിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ദുബായ് പൊലീസ് അറസ്റ്റ് ചെയ്തതതായാണ് വാര്‍ത്തകള്‍. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം നേരത്തെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു.
ഫൈസല്‍ ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് ദുബായ് പൊലീസ് കരുതുന്നു. ഇയാളുടെ മുന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാനാണ് ദുബായ് പൊലീസിന്റെ നീക്കം.