വീണ്ടും മരണം

0

സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണം വീണ്ടും. ദിവസവും കോവിഡ് മരണം എന്ന നിലയിലാണ് കാര്യങ്ങളെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് ഇന്നലെ രാത്രി മരിച്ചത്. 74 വയസ്സുണ്ട്. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പ്രോട്ടോക്കോള്‍ പാലിച്ച് ഉപ്പള കുന്നില്‍ മുഹയുദീന്‍ ജുമാ മസ്ജിദില്‍ നടക്കും.