HomeKeralaസമ്പര്‍ക്കം മൂലം 3, ആരോഗ്യപ്രവര്‍ത്തകര്‍ക്കും

സമ്പര്‍ക്കം മൂലം 3, ആരോഗ്യപ്രവര്‍ത്തകര്‍ക്കും

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഇവരില്‍ 23 പേര്‍ വിദേശത്ത് നിന്നും 25 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇന്ന് 56 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്.

സമ്പര്‍ക്കം മൂലം 3 പേര്‍ക്ക്
3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം
തിരുവനന്തപുരം -1. തൃശൂര്‍ -2

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

കോഴിക്കോട്- 8
എറണാകുളം, തൃശൂര്‍ -7
പാലക്കാട്, കാസര്‍കോട് -6
തിരുവനന്തപുരം, കണ്ണൂര്‍ -4
കോട്ടയം, മലപ്പുറം -3
പത്തനംതിട്ട, ഇടുക്കി -2
കൊല്ലം, വയനാട് -1

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -6
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -122

Most Popular

Recent Comments