HomeIndiaഭൂചലനം

ഭൂചലനം

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹരിയാനയിലെ റോഹ്തക് ആണ്. ഡല്‍ഹിക്ക് പുറമെ പ്രാന്ത പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആള്‍നാശമോ, നാശനഷ്ടങ്ങളോ ഉണ്ടായതായി ിതുവരെ അറിവില്ല.

Most Popular

Recent Comments