HomeKeralaവിളികേൾക്കാൻ വടക്കാഞ്ചേരി നഗരസഭ

വിളികേൾക്കാൻ വടക്കാഞ്ചേരി നഗരസഭ

കോവിഡ് പരിചരണത്തിൽ ഏറെ നിർണായകമാകുന്ന ആശയവിനിമയ സംവിധാനം കുറ്റമറ്റ രീതിയിൽ തയാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ.
കോവിഡ് രോഗബാധിതരായി ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് ആവശ്യങ്ങളും ആശങ്കകളും അറിയിക്കാനുള്ള സംവിധാനം ഇ വിടുണ്ട്.
കോവിഡ് രോഗികളുടെ ഫോൺ വിളികൾ സ്വീകരിക്കാനും ആവശ്യങ്ങൾ എത്തിച്ചു നൽകുവാനും കോൾ സെൻ്ററിൽ സംവിധാനമുണ്ട്.
‘കൂടെ’ എന്ന് പേരിട്ടിരിക്കുന്ന ഈ പിന്തുണാ സംവിധാനത്തിന് കോവിഡ് രോഗികളുടെ ആശങ്കകൾ വലിയ തോതിൽ അകറ്റാൻ സാധിക്കുന്നുണ്ട്. മെയ്‌ 5ന്
നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച കോൾ സെൻ്റർ രാത്രിയും പകലും പ്രവർത്തന സജ്ജമാണ്

Most Popular

Recent Comments