സമാധാനത്തിലേക്ക് ഡല്‍ഹി, ഇടപ്പെട്ട് ഹൈക്കോടതി, കലാപ മേഖലകളില്‍ ഡോവല്‍

0

കലാപ മേഖലകള്‍ അജിത്ത് ഡോവല്‍ സന്ദര്‍ശിച്ചു

ദുരിതം വിവരിച്ച് ജനങ്ങള്‍

പൊലീസ് കാഴ്ചക്കാരായിരുന്നുവെന്നും ദുരിതബാധിതര്‍

ഡല്‍ഹി നിവാസികള്‍ പോരടിക്കുന്നവരല്ലെന്ന് കെജ്രിവാള്‍

പുറത്ത് നിന്ന് വന്നവര്‍ അക്രമം നടത്തിയെന്നും ഡല്‍ഹി മുഖ്യമന്ത്രി

ഐ ബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍

വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കലാപത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് ആശുപത്രി അധികൃതര്‍

നാലുപേര്‍ മരിച്ചത് കല്ലേറില്‍