-
ഡല്‍ഹി സംഘര്‍ഷത്തില്‍ മരണം 10 ആയി
പരിക്കേറ്റവരുടെ എണ്ണം 200 കടന്നു
കലാപത്തെ കുറിച്ച് അറിഞ്ഞെന്ന് ഡോണള്‍ഡ് ട്രംപ്
ഡല്‍ഹി കലാപം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്നും അമേരിക്കന്‍ പ്രസിഡണ്ട്
-
അമിത് ഷാ വിളിച്ച ഉന്നതതല യോഗം അവസാനിച്ചു
കൂടുതല്‍ സേനകളെ നിയോഗിക്കും
രണ്ട് പേര്‍ക്ക് വെടിയേറ്റു
ഭയാശങ്കയില്‍ കുടുംബങ്ങള്‍
അക്രമം പടരുമെന്ന് ആശങ്ക
സംഘര്‍ഷം നാളെ സുപ്രീംകോടതി പരിശോധിക്കും