പാക്കിസ്താന് ട്രം പിൻ്റെ മുന്നറിയിപ്പ് ; ഭീകരരെ അടിച്ചമർത്തണം

0
  • ‘പാക്കിസ്താനിലെ ഭീകരരെ അമർച്ച ചെയ്യണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രം പ് .ഇന്ത്യ അമേരിക്കയുടെ എക്കാലത്തേയും അടുത്ത സുഹൃത്താണ് .അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ .അമേരിക്കയുടെ ആധുനിക ആയുധങ്ങൾ ഇന്ത്യക്ക് ലഭ്യമാക്കും .

നരേന്ദ്ര മോദി തൻ്റെ അടുത്ത സുഹൃത്താണ് . മോദിയുടെ ഭരണത്തിൽ ഇന്ത്യ മുന്നേറുകയാണ്. വൻ സാമ്പത്തിക ശക്തിയാവുകയാണ് ഇന്ത്യ .അമേരിക്കയുടെ എല്ലാ സഹായവും ഉണ്ടാകുമെന്നും നമസ്തേ ട്രo പ് പരിപാടിയിൽ അമേരിക്കൻ പ്രസിഡണ്ട് പറഞ്ഞു.