HomeFilmഅന്ന ബെൻ സിനിമ; കപ്പേളയുടെ ട്രെയിലര്‍ പുറത്ത്

അന്ന ബെൻ സിനിമ; കപ്പേളയുടെ ട്രെയിലര്‍ പുറത്ത്

കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്ന ബെൻ മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കപ്പേള. നടൻ മുഹമ്മദ് മുസ്തഫ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കപ്പേള. ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. റോഷന്‍ മാത്യുവാണ് ചിത്രത്തിൽ അന്നയുടെ നായകന്‍. ശ്രീനാഥ് ഭാസി, സുധി കോപ്പ, , നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സുഷിണ ശ്യാം ആണ് സംഗീതം. ചിത്രം ഫെബ്രുവരി അവസാനം തീയേറ്ററുകളിലെത്തും.

Most Popular

Recent Comments