HomeKeralaഇന്ന് 7482, രോഗമുക്തി 7593

ഇന്ന് 7482, രോഗമുക്തി 7593

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 844 ഉറവിടം അറിയാത്ത കേസുകളുണ്ട്. ഇന്ന് 7593 പേര്‍ രോഗമുക്തരായി. 56093 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

ഇന്ന് 23 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 123 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 23193 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 3164

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 838
കൊല്ലം – 481
പത്തനംതിട്ട – 195
ഇടുക്കി – 65
കോട്ടയം – 332

ആലപ്പുഴ – 837
എറണാകുളം – 929
മലപ്പുറം – 897
പാലക്കാട് – 465
തൃശൂര്‍ – 847

കണ്ണൂര്‍- 377
വയനാട് – 71
കോഴിക്കോട് – 932
കാസര്‍കോട് – 216

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 8
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 7
നിലവില്‍ ആകെ ഹോട്ട് സ്‌പോട്ടുകള്‍ – 618

 

 

Most Popular

Recent Comments