HomeKeralaപാല എന്റെ ചങ്ക്, വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍

പാല എന്റെ ചങ്ക്, വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍

പാല നിയോജക മണ്ഡലം കെ എം മാണിക്ക് ഭാര്യയാണെങ്കില്‍ തനിക്ക് ചങ്കാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. താന്‍ അധ്വാനിച്ച് നേടിയ സീറ്റാണ് പാല. ഇപ്പോള്‍ താനാണ് പാല എംഎല്‍എ. അതുകൊണ്ട് തന്നെ വൈകാരിക ബന്ധം പറഞ്ഞ് ആരും വരേണ്ട. പാല വിട്ടുകൊടുക്കില്ല. പാലയ്ക്ക് പകരം രാജ്യസഭ സീറ്റ് എന്ന നിബന്ധന അംഗീകരിക്കില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Most Popular

Recent Comments