HomeIndiaഎല്ലാവരും കുറ്റവിമുക്തര്‍, വെറുതെവിട്ടു

എല്ലാവരും കുറ്റവിമുക്തര്‍, വെറുതെവിട്ടു

രാജ്യം കാത്തിരുന്ന വിധിയില്‍ ബിജെപി നേതാക്കള്‍ക്ക് ആശ്വാസം. കേസില്‍ പ്രതിപ്പട്ടികയി്ല്‍ ഉണ്ടായിരുന്ന എല്ലാവരേഉം വെറുതെവിട്ടു. 32 പ്രതികളേയും വെറുതെവിട്ടു. എല്ലാവരും കുറ്റവിമുക്തരാണെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്ത കേസും ഗൂഡാലോചന കേസും ഒന്നിച്ചാണ് പരിഗണിച്ചത്. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ അടക്കമുള്ള 32 പേരാണ് പ്രതികള്‍. 354 സാക്ഷികളെ കേസിനായി വിസ്തരിച്ചു. ഭൂമിശാസ്ത്രവും ചരിത്രവും ആയ ആയിരക്കണക്കിന് രേഖകളും പരിശോധിച്ചു.

Most Popular

Recent Comments