HomeKeralaവീണ്ടും ഏഴായിരത്തിന് മുകളില്‍, 7445

വീണ്ടും ഏഴായിരത്തിന് മുകളില്‍, 7445

സംസ്ഥാനത്ത് 7445 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 21 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 677 ആയി.

ഇതില്‍ 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 3391 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 62 പേര്‍ വിദേശത്ത് നിന്നും 309 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -853
കൊല്ലം -690
പത്തനംതിട്ട -263
ഇടുക്കി -125
കോട്ടയം – 426

ആലപ്പുഴ – 476
എറണാകുളം -924
മലപ്പുറം – 915
പാലക്കാട് – 488
തൃശൂര്‍ -573

കണ്ണൂര്‍-332
വയനാട് -172
കോഴിക്കോട് -956
കാസര്‍കോട് -252

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3752
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -28,770

പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ -17
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ -14
ആകെ ഹോട്ട്സ്പോട്ടുകള്‍ -655

Most Popular

Recent Comments