HomeKeralaരോഗികള്‍ 3830, 14 മരണം

രോഗികള്‍ 3830, 14 മരണം

സംസ്ഥാനത്ത് 3830 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2263 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്ന് 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. ഇന്നത്തെ രോഗികളില്‍ 49 പേര്‍ വിദേശത്ത് നിന്നും 153 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 14 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 480 ആയി.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -675
കൊല്ലം -300
പത്തനംതിട്ട -236
ഇടുക്കി -76
കോട്ടയം -187

ആലപ്പുഴ -323
എറണാകുളം -319
മലപ്പുറം -298
പാലക്കാട് -220
തൃശൂര്‍ -263

കണ്ണൂര്‍- 247
വയനാട് -99
കോഴിക്കോട് -468
കാസര്‍കോട് -119

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -15
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -610

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2987
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -23079

Most Popular

Recent Comments