HomeHealthലോകത്ത് കോവിഡ് മരണം 42,107

ലോകത്ത് കോവിഡ് മരണം 42,107

ലോകത്ത് കോവിഡ് 19 വൈറസ് മൂലമുള്ള മരണം നാല്‍പ്പത്തിരണ്ടായിരത്ത് നൂറ്റിയേഴ് ആയി ഉയര്‍ന്നു. രോഗബാധയുള്ളവരുടെ എണ്ണം 8.57 ലക്ഷം കടന്നു. അമേരിക്കയില്‍ മരണം 3867 ആയി. കഴിഞ്ഞ ഒരു ദിവസം മാത്രം 726 പേര്‍ മരിച്ചു. ഇറ്റലിയില്‍ മരണം 12,428 ആയി. സ്‌പെയിനില്‍ 8464 പേരും ഫ്രാന്‍സില്‍ 3523 പേരും മരിച്ചു. അമേരിക്കയില്‍ മരണം ഒരു ലക്ഷം മുതല്‍ രണ്ടലക്ഷം വരെ ആകാമെന്ന് ഭയക്കുന്നതായി വൈറ്റ്ഹൗസ് അറിയിച്ചു.

Most Popular

Recent Comments