KeralaLatest News ഇന്ന് 25,010 പേര്‍ക്ക് കോവിഡ് By Malayali Desk - September 10, 2021 0 FacebookTwitterPinterestWhatsApp സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത് 1,51,317 സാമ്പിളുകള്‍ 177 മരണം