HomeIndiaസമയപരിധി നീട്ടി; പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം

സമയപരിധി നീട്ടി; പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം

രാജ്യത്ത് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. സെപ്തംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന സമയം ഇന്ന് കഴിയാനിരിക്കെയാണ് വീണ്ടും സമയപരിധി നീട്ടി നല്‍കിയത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നികുതിദായകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് സമയ പരിധി നീട്ടി നല്‍കുന്നത്.

Most Popular

Recent Comments