HomeKeralaErnakulamഎറണാകുളം ജില്ലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദ്ദേശം

എറണാകുളം ജില്ലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദ്ദേശം

എറണാകുളം ജില്ലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദ്ദേശം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.

എറണാകുളം ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ ചികിത്സ ആവശ്യത്തിനുവേണ്ടി സജ്ജീകരിക്കും. വ്യാവസായിക ഓക്‌സിജന്‍ സിലിണ്ടറുകളുടെ അനധികൃത കൈമാറ്റത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് പിഇഎസ്ഒ അറിയിച്ചു.

കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള ഓക്‌സിജന്‍ വിതരണത്തിന് തടസം ഉണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു.

Most Popular

Recent Comments