എം.എഡ് : പട്ടിക വർഗ സീറ്റൊഴിവ്

0

തിരുവനന്തപുരം: ഗവ.കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ രണ്ടു വർഷ എം.എഡ് കോഴ്സിലേക്ക് പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്ര് ഒഴിവുണ്ട്. 27ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായ കോളേജിൽ ഹാജരായി അപേക്ഷ നൽകണം. ഫോൺ 0471 2323964