HomeIndiaകോവിഡ് ജാഗ്രത കുറക്കരുതെന്ന് പ്രധാനമന്ത്രി

കോവിഡ് ജാഗ്രത കുറക്കരുതെന്ന് പ്രധാനമന്ത്രി

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 ഉറവിടം അറിയാത്ത കേസുകളുണ്ട്. ഇന്ന് 7375 പേര്‍ രോഗമുക്തരായി. 53901 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

ഇന്ന് 23 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണം 1182 ആയി.

ഇന്ന് 62 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി

ഇന്നത്തെ രോഗികളില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 23472 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2592

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 470
കൊല്ലം – 569
പത്തനംതിട്ട – 248
ഇടുക്കി – 72
കോട്ടയം – 473

ആലപ്പുഴ – 592
എറണാകുളം – 644
മലപ്പുറം – 786
പാലക്കാട് – 403
തൃശൂര്‍ – 896

കണ്ണൂര്‍- 400
വയനാട് – 87
കോഴിക്കോട് – 806
കാസര്‍കോട് – 145

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 6
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 14
നിലവില്‍ ആകെ ഹോട്ട് സ്‌പോട്ടുകള്‍ – 628

 

Most Popular

Recent Comments