HomeKeralaAlappuzhaവർക്കിങ്ങ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മിറ്റി

വർക്കിങ്ങ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മിറ്റി

വർക്കിങ്ങ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരണ യോഗവും, ഐ.ഡി കാർഡ് വിതരണവും നടത്തി. ഞായറാഴ്ച  ബി.എം.എസ് ജില്ലാ കമ്മിറ്റി ഓഫീസിൽ  സംസ്ഥാന പ്രസിഡൻ്റ് ഷിജു തറയിൽ ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തന മേഖലയിലെ വെല്ലു വിളികൾക്ക് പരിഹാരം കാണാൻ മുൻകൈ എടുത്ത് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി ജിബി റോക്കി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ ,ബിനീഷ് തകഴി ,ജോജി മോൻ ,റോഹിൻ ഗോപാൽ ,വിശ്വ വിജയപാൽ എന്നിവർ സംസാരിച്ചു.

 ജില്ല ഭാരവാഹികൾ :മനോജ് ( പ്രസിഡൻ്റ് ),  ഹരിനാരായണൻ, മുഹമ്മദ് സാലി (വൈസ് പ്രസിഡൻ്റ്‌മാർ),  ജി.അനിൽകുമാർ (ജനറൽ സെക്രട്ടറി),  റോഹിൻ ഗോപാൽ (ട്രെഷറർ),  അരുൺ തുറവൂർ, കെ.എസ്.നായർ (സെക്രട്ടറിമാർ),   വിശ്വ വിജയപാൽ, വേലായുധ പണിക്കർ ,പി.അനന്തു എസ്.അക്ഷയ് (കമ്മറ്റി അംഗങ്ങൾ)

Most Popular

Recent Comments