HomeWorldAfricaമലയാളിക്ക് യുഎൻ അംഗീകാരം

മലയാളിക്ക് യുഎൻ അംഗീകാരം

മലയാളിയായ യുവാവിന് യുണൈറ്റഡ് നേഷൻസ് വാളണ്ടിയേഴ്സ് ഇന്ത്യയുടെ അംഗീകാരം. രണ്ടാം തരംഗ കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്ആണ് അംഗീകാരം ലഭിച്ചത്. നെഹ്റു യുവ കേന്ദ്രയുടെ നാഷണൽ യൂത്ത് വോളണ്ടിയർ കൂടിയായിരുന്ന പത്മജൻ കൊല്ലം പട്ടത്താനം ഓറിയന്റൽ നഗർ 18 പൂവക്കാട് തൊടിയിൽ ഡി . രാധാകൃഷ്ണന്റെയും ചിത്രയും മകനാണ്.

Most Popular

Recent Comments